യുഎഇയില്‍ വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

c

യുഎഇയിലെ അല്‍ ഐനില്‍ വീടിന് സമീപം കളിക്കുന്നതിനിടെ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് എട്ടുവയസുകാരനായ വലീദ് ഖാലിദ് ആണ് മരിച്ചത്.

യുഎഇയില്‍ വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. യുഎഇയിലെ അല്‍ ഐനില്‍ വീടിന് സമീപം കളിക്കുന്നതിനിടെ വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് എട്ടുവയസുകാരനായ വലീദ് ഖാലിദ് ആണ് മരിച്ചത്.

സഹോദരനൊപ്പം വീടിന് സമീപത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വാട്ടര്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Tags