90 ശതമാനം വിലക്കിഴിവുമായി ഷോപ്പിങ് വീക്ക് എന്‍ഡ് പ്രഖ്യാപിച്ച് ദുബായ്

google news
shopping

90 ശതമാനം വരെ വിലക്കിഴിവുമായി എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിങ് വീക്ക് എന്‍ഡ് പ്രഖ്യാപിച്ച് ദുബായ്. 26 മുതല്‍ 28 വരെയാണ് 3 ഡേ സൂപ്പര്‍ സെയില്‍.
പ്രധാന ബ്രാന്‍ഡുകളുടെ ഔട്‌ലെറ്റുകളിലും ഷോപ്പിങ് മാളുകളിലും വിലക്കുറവ് ലഭിക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റിട്ടെയില്‍  എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
വസ്ത്രം, സൗന്ദര്യ വസ്തുക്കള്‍, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എന്നിവയ്ക്കും ആനുകൂല്യം ലഭിക്കും.
 

Tags