സലാല തുറമുഖത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണം ; ഒമാന് പിന്തുണയുമായി യുഎഇ

uae

ഇത് രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

സലാല തുറമുഖത്തിന് നേരെ ഇറാന്‍ നടത്തിയ പ്രകോപനപരമായ ഡ്രോണ്‍ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കുകള്‍ക്ക് നാശ നഷ്ടങ്ങള്‍ വരുത്തിയ ഈ നടപടി മേഖലയില്‍ അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇത് രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
 

Tags