കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ; ഇന്ധന ടാങ്കിന് തീപിടിച്ചു

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ഉടനെ അംഗീകൃത അടിയന്തര സുരക്ഷാ നടപടി സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇന്ന് ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉടനെ അംഗീകൃത അടിയന്തര സുരക്ഷാ നടപടി സ്വീകരിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു.
 

Tags