ഒമാനിലെ സുഹാറില്‍ ഡ്രോണ്‍ ആക്രമണം ; രണ്ട് പ്രവാസികള്‍ മരിച്ചു
Mar 13, 2026, 13:48 IST
രണ്ട് പ്രവാസികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒമാനിലെ സുഹാര്‍ വിലായത്തില്‍ രണ്ട് ഡ്രോണുകള്‍ തകര്‍ന്നുവീണതായി സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ അവാഹി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഡ്രോണ്‍ തകര്‍ന്നുവീണ് രണ്ട് പ്രവാസികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മറ്റൊന്ന് തുറന്ന സ്ഥലത്തു തകര്‍ന്നുവീണതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ടു സംഭവങ്ങളിലും അധികൃതര്‍ അന്വേഷണം തുടരുകയാണ്.
.jpg)


