അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്ക്കിടയാക്കം ; റമസാന്‍ വൈകുന്നേരങ്ങളിലെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ്
Feb 24, 2026, 15:41 IST
വൈകുന്നേരങ്ങളില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റമസാനിലെ വൈകുന്നേരങ്ങളില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും ഒമാന്‍ പൊലീസ്. ഇഫ്താറിന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്.
tRootC1469263">
വൈകുന്നേരങ്ങളില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
.jpg)