സൗദിയിൽ കാറപകടം: മൂന്ന് മലയാളികൾ മരിച്ചു

hjgk

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 3 മരണം. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.പാലക്കാട് പത്തിരിപ്പാല സ്വദേശികളായ സാബിറ അബ്ദുല്‍ ഖാദര്‍ (55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) എന്നിവരാണ് മരിച്ചത്.

Share this story