മസ്‌കത്ത് വിമാനത്താവളം വഴി കഞ്ചാവ് കടത്ത് ; രണ്ട് വനിതാ യാത്രികര്‍ പിടിയില്‍

arrest1
arrest1

ബാഗുകളില്‍ ഒളിപ്പിച്ച 13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ രണ്ട് വനിത യാത്രികരെ ഒമാന്‍ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗുകളില്‍ ഒളിപ്പിച്ച 13 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണഅ. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിരുന്നു.
 

tRootC1469263">

Tags