പൊലീസിന് കൈക്കൂലി ; പ്രവാസിയെ നാടുകടത്തും

google news
arrest1

കാമുകിയുടെ മോചനത്തിന് പൊലീസിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചയാളും അറസ്റ്റില്‍. കാമുകിയെ മോചിപ്പിക്കാന്‍ പ്രവാസി ഹവല്ലി പൊലീസ് പട്രോളിങ് അംഗങ്ങള്‍ക്ക് 300 ദിനാര്‍ വാഗ്ദാനം ചെയ്തതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീയെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയുമായിരുന്നു.
എന്നാല്‍ പൊലീസ് അദ്ദേഹത്തേയും അറസ്റ്റ് ചെയ്യുകയും സാല്‍മിയ സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.
 

Tags