കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈന്‍

bahrain

 ജനവാസ കേന്ദ്രങ്ങള്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ഭീകരാക്രമണങ്ങളെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു.

കുവൈത്തിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ഭീകരാക്രമണങ്ങളെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു.
രാജ്യത്തെ ഒരു ചൈനിസ് കമ്പനിയ്ക്ക് കീഴിലുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണഅടായത്. ഒരു തൊഴിലാളിയുടെ മരണത്തിന് കാരണമായി. കെട്ടിടത്തിന് ഗുരുതര നാശനഷ്ടവും ഉണ്ടായി.
കുവൈത്തില്‍ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
 

Tags