ഒമാനില്‍ നബിദിനം പ്രമാണിച്ച് ഒമാനില്‍ ഓഗസ്റ്റ് 27 പൊതു അവധി

oman

വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേര്‍ത്ത് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുക

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് ഒമാനില്‍ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിന്റെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേര്‍ത്ത് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുക

Tags