കുവൈത്ത് വ്യോമാതിര്‍ത്തി ലക്ഷ്യമിട്ട് ആക്രമണം ; കണ്ടെത്തിയത് 394 ഡ്രോണുകളും 212 ബാലിസ്റ്റിക് മിസൈലുകളും

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ഇറാന്‍ ആക്രമണത്തില്‍ കുവൈത്ത് സൈന്യത്തിലെ 67 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു

കുവൈത്ത് വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ ഇതുവരെ 394 ഡ്രോണുകളും 212 ബാലിസ്റ്റിക് മിസൈലുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാ ആക്രമണങ്ങളും ആകാശത്തുവച്ച് തന്നെ പ്രതിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


അതിനിടെ ഇറാന്‍ ആക്രമണത്തില്‍ കുവൈത്ത് സൈന്യത്തിലെ 67 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
 

tRootC1469263">

Tags