ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

saudi
saudi

സൗദിയിലെ അല്‍ ബദിയ, അല്‍ ഹദീത തുറമുഖങ്ങള്‍ വഴി രാജ്യത്തെത്തിയ രണ്ടു ട്രക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 293402  ക്യാപ്റ്റന്‍ ഗുളികകളും 77 കിലോ ഹാഷിഷും കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

ആറു പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു.
 

tRootC1469263">

Tags