ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യം വരെ അവധി
Apr 9, 2026, 13:47 IST
മേഖലയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യം വരെ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. നേരത്തെ സെക്കന്റ് സെമസ്റ്റര്‍ മിഡ് ടേം പരീക്ഷകള്‍ക്ക് ശേഷമുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അവധി ഏപ്രില്‍ 22,23 തിയതികളിലാക്കി നിശ്ചയിച്ച് മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ മേഖലയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്നലെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു.
.jpg)


