ഫോണില്‍ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
Thu, 25 May 2023

കുവൈത്തില്‍ ഫോണില്‍ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കമ്യൂണിക്കേഷന്‍ മന്ത്രാലയം.
ടെക്‌സ്റ്റ് മെസേജുകളിലൂടെയും ഇ മെയിലുകളിലൂടെയാണ് തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നത്. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.