ഒമാനില്‍ മത്ര കേബിള്‍ കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം ; രണ്ടു പ്രവാസികള്‍ മരിച്ചു

oman

ഘടനപരമായ ഇന്‍സ്റ്റാളേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മസ്‌കത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മത്ര കേബിള്‍ കാര്‍ പദ്ധതിയുടെ ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ക്കിടെയുണ്ടായ അപകടത്തില്‍ രണ്ടു പ്രവാസി തൊഴിലാളികള്‍ മരണപ്പെട്ടു. ഇറ്റലി, പാക്കിസ്ഥാന്‍ പൗരന്മാരാണ് മരണപ്പെട്ടതെന്നും അപകടത്തിന് ട്രയല്‍ റണ്ണുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ലെന്നും പ്രൊജക്ട് ഡെവലപ്പറായ സബീന്‍ ഇന്‍വെസ്റ്റ്‌മെന്റ് പറഞ്ഞു.
ഘടനപരമായ ഇന്‍സ്റ്റാളേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
 

tRootC1469263">

Tags