അജ്മാനില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 27, 2023, 12:09 IST

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. താനൂര്‍ പകരയിലെ പരേതനായ നന്ദനില്‍ ആലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടിയാണ് (46) അജ്മാനില്‍ മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ റുബീന, മക്കള്‍ മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്
ഖബറടക്കം പിന്നീട്