നാലു കോടി ദിര്‍ഹം കവര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷം തടവ്

google news
jail

വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകള്‍ ഉണ്ടാക്കി നാലു കോടി ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 
പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരന്നു.

പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മറ്റൊരു പ്രതിക്ക് അഞ്ചു കോടി ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു.
 

Tags