വീടുകളില്‍ ഒളിപ്പിച്ചത് 55.2 കിലോ കൊക്കെയ്ന്‍ ; ജിദ്ദയില്‍ 11 പ്രവാസികള്‍ അറസ്റ്റില്‍

google news
arrest

വീടുകളില്‍ ഒളിപ്പിച്ച് 55.2 കിലോഗ്രാം കൊക്കെയ്ന്‍ വിതരണം ചെയ്യാനുള്ള ശ്രമം ജിദ്ദ ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ പരാജയപ്പെടുത്തി. 

11 പ്രവാസികള്‍ അറസ്റ്റിലായി.
പ്രതികളില്‍ നാലു പ്രവാസികളും സന്ദര്‍ശക വീസയില്‍ സൗദിയിലെത്തിയവരാണ്. അഞ്ച് നൈജീരിയന്‍ പൗരന്മാരും അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച രണ്ടു പേരും ഉള്‍പ്പെടുന്നു. പ്രാഥമിക നിയമ നടപടികള്‍ക്ക് ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
 

Tags