യാചകന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയത് 20000 ദിര്‍ഹം

begging

പാര്‍ക്കിംഗ് ഏരിയയില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഒരാളെ പിടികൂടിയപ്പോള്‍ ഇയാളുടെ കൈവശം കണ്ടെത്തിയത് 20,000 ദിര്‍ഹം (ഏകദേശം 4.5 ലക്ഷം രൂപ). ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

വിശുദ്ധ റമദാന്റെ മറവില്‍ തെരുവുകളിലും സോഷ്യല്‍ മീഡിയ വഴിയും നടക്കുന്ന ഭിക്ഷാടനത്തിനെതിരെ ദുബായ് പൊലീസ് പരിശോധന ശക്തമാക്കി. പാര്‍ക്കിംഗ് ഏരിയയില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഒരാളെ പിടികൂടിയപ്പോള്‍ ഇയാളുടെ കൈവശം കണ്ടെത്തിയത് 20,000 ദിര്‍ഹം (ഏകദേശം 4.5 ലക്ഷം രൂപ). ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

tRootC1469263">

റമദാന്‍ കാലത്ത് ഭിക്ഷാടനം തടയുന്നതിനായി നടപ്പിലാക്കുന്ന 'കോംബാറ്റിംഗ് ബെഗ്ഗിംഗ്' കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.


 

Tags