ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 15 പലസ്തീന്‍ കുഞ്ഞുങ്ങളെ യുഎഇയിലെത്തിച്ചു
Nov 18, 2023, 14:11 IST

പരിക്കേറ്റ 15 പാലസ്തീന്‍ കുഞ്ഞുങ്ങളുമായി ആദ്യ വിമാനം അബുദാബിയിലെത്തി. ആയിരം പാലസ്തീന്‍ കുട്ടികളെ യുഎഇയിലെത്തിച്ചു. ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
15 കുട്ടികളും കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്.
ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം അബുദാബിയിലെത്തിയത്.