അനധികൃത മത്സ്യ ബന്ധനം ;ഒമാനില്‍ 12 പ്രവാസി തൊഴിലാളികള്‍ പിടിയില്‍
Sep 15, 2023, 14:48 IST

ലൈസന്‍സില്ലാതെ മൂന്നു ബോട്ടുകളിലായി മസീറ കടലില്‍ മത്സ്യ ബന്ധനം നടത്തിയ 12 പ്രവാസി തൊഴിലാളികളെ തെക്കന്‍ ശര്‍ഖിയയിലെ ഫിഷ് കണ്‍ട്രോണ്‍ അറസ്റ്റ് ചെയ്തു.
തൊഴിലാളികള്‍, ബോട്ട് എഞ്ചിനുകള്‍, മത്സ്യം എന്നിവ പിടിച്ചെടുത്തു.
നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.