മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ
Jan 3, 2026, 19:57 IST
മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്.
മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു.
tRootC1469263">
.jpg)


