ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്നലെ പാർലമെന്റിന് പുറത്തെ കാഴ്ചകൾ ; മന്ത്രി വി ശിവൻകുട്ടി
Dec 17, 2025, 18:37 IST
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്നലെ പാർലമെന്റിന് പുറത്തെ കാഴ്ചകളെന്ന് മന്ത്രി വി ശിവൻകുട്ടി.
പാർലമെന്റിന് പുറത്ത് ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തെയാണ് ശിവൻകുട്ടി വിമർശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.
tRootC1469263">.jpg)


