രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ല ; എ തങ്കപ്പൻ

Whether it's true or not, this kind of news shouldn't have come out. I called Rahul and couldn't get through, he might be out of mood: A Thankappan
Whether it's true or not, this kind of news shouldn't have come out. I called Rahul and couldn't get through, he might be out of mood: A Thankappan

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. 

രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് പാർട്ടിയുടെ അറിവോടെയല്ലെന്നും അതിനുള്ള അനുമതി പാർട്ടി നൽകിയിട്ടില്ലെന്നും രാഹുലിനെ ഒളിവിൽ കഴിയാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും എ തങ്കപ്പൻ പറഞ്ഞു.

tRootC1469263">

Tags