മുസ്‍ലിം മന്ത്രിയില്ലാത്തത് മുസ്‍ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതിനാൽ : രാജീവ് ചന്ദ്രശേഖർ

Rajiv Chandrasekhar is the BJP state president
Rajiv Chandrasekhar is the BJP state president

മുസ്‌ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുസ്‌ലിങ്ങൾ ബിജെപിക്ക് വോട്ട് തരുന്നില്ല. 

എന്തിനാണ് കോൺഗ്രസിന് വോട്ട് നൽകുന്നത്. കോൺഗ്രസിന് വോട്ട് കൊടുത്താൽ എന്തെങ്കിലും ഗുണം കിട്ടുമോ. മുസ്ലിങ്ങൾ വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാവുകയുള്ളൂ. മുസ്‌ലിം എംപി ഉണ്ടായാൽ മാത്രമേ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

tRootC1469263">

Tags