നിലമ്പൂരിൽ വി എസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും

vs joy - congress
vs joy - congress

 പി വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക

നിലമ്പൂർ : നിലമ്പൂരിൽ വി എസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കം. വി എസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന.  പി വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.
 

Tags