ലോക് സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു ; സുരേഷ് ഗോപി

suresh gopi
suresh gopi

ലോക് സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നും  അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

tRootC1469263">

തൃശ്ശൂരിൽ ബിജെപി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും വികസനം ചർച്ച ആക്കണമെന്നും വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് തന്റെ അഭിപ്രായമെന്നും  സുരേഷ് ഗോപി പറഞ്ഞു.

Tags