ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും ; സിപിഎം
May 23, 2026, 18:42 IST
ഭവന നിർമാണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെലൈഫ് മിഷൻ പിരിച്ചുവിടുമെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും ; സിപിഎം ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
അഞ്ചു ലക്ഷത്തിലേറെ വീടുകൾ യഥാർഥ്യമാക്കിയ ലൈഫ് മിഷൻ ഒരു ലക്ഷത്തിലേറെ വീടുകളുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണെന്നു സിപിഎം.
.jpg)

