സിപിഎമ്മിൽ ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സ വേണം ; എം.എ.ബേബി

Kanthapuram's anti-women stance is on par with RSS's ideology; CPM General Secretary MA Baby strongly criticizes

സിപിഎമ്മിൽ ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സ വേണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ കടുത്ത വിമർശനം ഉയരാൻ സാധ്യത. 

വിമർശനം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങാതിരിക്കാൻ സംസ്ഥാന നേതൃത്വം, ആക്രമണത്തിനു മുതിരാൻ സാധ്യതയുള്ള നേതാക്കളെ നേരിൽ ബന്ധപ്പെട്ട് സമവായ നീക്കങ്ങൾ നടത്തുന്നതായാണു റിപ്പോർട്ട്.

Tags