സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ല ; മുകേഷ്

mukesh mla
mukesh mla

സമ്മേളനത്തിൽ പങ്കെടുക്കാത്ത് സിനിമാ ഷൂട്ടിലായതിനാൽ ; കൊല്ലം എംഎല്‍എ എം മുകേഷ്

കൊല്ലം : സി പി ഐ എം സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് മുകേഷ്. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. സിനിമാ ഷൂട്ടിലായതിനാലാണ്  സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. 

എംഎല്‍എ സ്ഥാനത്തുള്ള മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ ചർച്ചയുണ്ടായി.  ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാർട്ടി മുകേഷിനെ മാറ്റി നിർത്തിയതാണെന്നുള്ള അഭിപ്രായവും സമ്മേളനത്തിൽ ഉയരുന്നുണ്ട്. 

Tags