എകെജി സെന്റർ സർക്കാർ ഭൂമിയിൽ ; ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
Jan 7, 2026, 19:18 IST
കേരളത്തിലെ സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൂടിയായി പ്രവർത്തിച്ച പഴയ എകെജി സെന്റർ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി.
കേരള സർവകലാശായുടെ ഭൂമി കയ്യേറിയാണ് സെൻ്റർ പണിഞ്ഞത് എന്നാണ് ഹർജിയിൽ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെൻ്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർഎസ് ശശികുമാർ ആണ് ഹർജി നൽകിയത്.
tRootC1469263">.jpg)


