കാനനപാതയിലൂടെ അയ്യപ്പസന്നിധിയിലേക്ക് ; പുൽമേട് വഴി ഭക്തജനപ്രവാഹം

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.

  ശബരിമല ദർശനത്തിനായി പുൽമേട് പാതയിലൂടെ സന്നിധാനത്തേക്ക് എത്തുകയാണ് നിരവധി അയ്യപ്പഭക്തർ. കാനനപാതയിലെ ദീർഘദൂര യാത്രയും കഠിനമായ മലകയറ്റവും പിന്നിട്ടാണ് ഭക്തർ അയ്യപ്പദർശനത്തിനായി മുന്നേറുന്നത്. 

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.1

സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണവിളികളുമായി കാടും മലയും താണ്ടിയുള്ള ഭക്തരുടെ യാത്ര ശബരിമല തീർഥാടനത്തിന്റെ വേറിട്ട കാഴ്ചയാണ്. 

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.q1

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.32

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.3

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.6

Towards the Sannidhanam of Ayyappa via the forest path; a stream of devotees moves along the Pulmedu route.

Tags