ഭക്തിസാന്ദ്രമായി ശബരിമല സന്നിധാനം ; അയ്യപ്പദർശന പുണ്യനിമിഷങ്ങളുമായി ഭക്തജനങ്ങൾ
Nov 21, 2026, 17:00 IST
ശരണവിളികളാൽ മുഖരിതമാണ് ശബരിമല സന്നിധാനം. അയ്യപ്പദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്കും ക്ഷേത്രപരിസരത്തെ ഭക്തിനിർഭരമായ കാഴ്ചകളും സന്നിധാനത്തിന് ആത്മീയ ചൈതന്യം പകരുന്നു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ ദർശനസായൂജ്യം നേടി മടങ്ങുന്ന കാഴ്ചകളാണ് സന്നിധാനത്ത് കാണാനാകുന്നത്.



.jpg)

