പ്രണയ സാഫല്യം ; വിവാഹ ചിത്രങ്ങളുമായി വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും

Vijay Deverakonda and Rashmika Mandanna

ഉദയ്പൂരിലെ ഐ.ടി.സി മെമന്റോസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, രശ്മികയും വിജയ്യും സമൂഹമാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

 ഏറെ നാളായി ആരാധകർ കാത്തിരുന്ന പ്രിയ്യ താരങ്ങളായ നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി.  വിവാഹം കഴിഞ്ഞതോടെ, വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

 Vijay Deverakonda

ഉദയ്പൂരിലെ ഐ.ടി.സി മെമന്റോസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, രശ്മികയും വിജയ്യും സമൂഹമാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

tRootC1469263">

 Vijay Deverakonda

Rashmika Mandanna

wedding pictures

wedding pictures

Vijay Deverakonda and Rashmika Mandanna with wedding pictures

Vijay Deverakonda and Rashmika Mandanna with wedding

Tags