കീർത്തി സുരേഷിന്റെ ഗ്ലാമർ മേക്കോവർ ; ചിത്രങ്ങൾ കാണാം

hk

മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്. ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.

Keerthy Suresh

പിന്നീട് തമിഴ് തെലുഗ് സിനിമകളിൽ സജീവമായി. അവിടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരമാവുകയും ചെയ്തു. സോഷ്യൽമീഡിയയിൽ സജീവമായ താര൦ തൻറെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഗ്ലാമര്‍ ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. കീർത്തിയുടെ പുതിയ ചിത്രം നാനിക്കൊപ്പം ദസറ ആണ്. അത് ഈ മാസം അവസാനം റിലീസ് ചെയ്യും.

Keerthy Suresh

 


 

Share this story