യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസ് താരം ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു

karik web series star jeevan stephen got engaged

യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരമായ അർജുൻ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Tags