കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്
Jul 18, 2026, 12:10 IST
കർക്കിടകപ്പുലരിയിൽ വടക്കും നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. നിരവധി ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. നാലപത്തൊമ്പത് ആനകളാണ് ആനയൂട്ടിനായി എത്തിയത്.

കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കു നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനെത്തിയ മന്ത്രി ഒ ജെ ജനീഷ് ആനയ്ക്ക് ഔഷധങ്ങളടിങ്ങിയ ഉരുള നല്കുന്നു.


.jpg)

