ശബരിമല തീർഥാടകർക്ക് ആശ്വാസമായി ദേവസ്വം ബോർഡ് ; ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നു

sabarimala

പത്തനംതിട്ട : സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമേകി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സേവനം. തീർഥാടകർക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്താണ് ദേവസ്വം ബോർഡ് സഹായമൊരുക്കുന്നത്. 

Devaswom Board brings relief to Sabarimala pilgrims; distributes 'chukku vellam' (dried ginger water) and biscuits.

ദീർഘദൂര യാത്രയും മലകയറ്റവും കഴിഞ്ഞെത്തുന്ന ഭക്തർക്ക് ഈ സേവനം ഏറെ ആശ്വാസമാകുകയാണ്. തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് വിതരണം. 

Devaswom Board brings relief to Sabarimala pilgrims; distributes 'chukku vellam' (dried ginger water) and biscuits.32

Devaswom Board brings relief to Sabarimala pilgrims; distributes 'chukku vellam' (dried ginger water) and biscuits.3

Devaswom Board brings relief to Sabarimala pilgrims; distributes 'chukku vellam' (dried ginger water) and biscuits.4

Devaswom Board brings relief to Sabarimala pilgrims; distributes 'chukku vellam' (dried ginger water) and biscuits.2

Tags