എം. വിജയരാഘവൻ നിര്യാതനായി
Jul 27, 2026, 15:00 IST
കണ്ണൂർ : തളാപ്പ് അമ്പിളി തിയേറ്ററിനു സമീപം മൂലയിൽ ഹൗസിൽ വിജയരാഘവൻ (75) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ റീത്ത.
മക്കൾ സച്ചിൻ, സ്വേത. മരുമക്കൾ. മീര, ദിനിൽ. സഹോദരങ്ങൾ: രാമചന്ദ്രൻ, രഘുനാഥൻ (പരേതൻ), ശോഭ, ഗീത, റീത്ത, സന്തോഷ്, ബീന. സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് മണിക്ക് (27.7.2026) പയ്യാമ്പലം പൊതു ശ്മശാനത്തിൽ
.jpg)

