പോത്തേതിപറമ്പിൽ വടവിൽ രാമചന്ദ്രൻ നിര്യാതനായി

Vadavil Ramachandran of Pothethiparambil has passed away.


കണ്ണൂർ:  പോത്തേരി പറമ്പിൽ  വടവിൽ രാമചന്ദ്രൻ (89)  ( റിട്ട:നാഷണൽ സ്റ്റോർ അക്കൗണ്ടന്റ് ) താളി കാവ്  ശ്രീറോഷ് മിഡ് ടൗൺ അപ്പാർട്ട് മെൻ്റിൽ നിര്യാതനായി.ഭാര്യ : പരേതയായ തങ്കം.മക്കൾ : അഞ്ജന, അപർണ, പരേതയായ അമൃത.മരുമക്കൾ : വിശാഖ് കുമാർ, അനിൽ കുമാർ,രഞ്ജിത്ത്.

സംസ്കാരം  നാളെ 15ഓഗസ്റ്റ് 11 മണിക്ക് പെരളശ്ശേരി വടവിൽ തറവാട്  ശ്മശാനത്തിൽ. ഭൗതിക ശരീരം 15 ന് രാവിലെ  ശ്രീ റോഷ് മിഡ് ടൗൺ അപാർട്മെന്റിൽ പൊതുദർശനമു ണ്ടായിരിക്കും.
 

Tags