കൊച്ചിയിൽ രണ്ട് പേർപുഴയിൽ മുങ്ങിമരിച്ചു
Apr 2, 2025, 18:44 IST
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു.വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.
.jpg)

