മുൻ ഡിസിസി അംഗം ടി.പി വസന്ത നിര്യാതയായി

Former DCC member T.P. Vasantha passes away
Former DCC member T.P. Vasantha passes away

ചൊക്ളി : മുൻ ഡി സി സി മെമ്പറും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും  കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന ടി.പി വസന്ത ( 62)  നിര്യാതയായി.ഭർത്താവ് ശ്രീധരൻമക്കൾ ശ്രീനോജ് (ദുബൈ) ശ്രിബിൻ (ബഹറിൻ) ശ്രിൽന (മദ്രാസ് ) മരുമക്കൾ നിമിഷ, ശ്രീജിന, സിനോജ്സഹോദരങ്ങൾ യശോദ, പ്രസന്ന, ഹരീന്ദ്രൻ ,പരേതയായ സരോജിനി.

tRootC1469263">

Tags