തിരുവനന്തപുരത്ത് പത്താംക്ലാസ്സ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

Death due to boat capsizing in Puthukurichi; A fisherman died

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

tRootC1469263">

Tags