തിരുവനന്തപുരത്ത് പതിനാറുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Feb 10, 2025, 19:44 IST
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പതിനാറുകാരൻ ജീവനൊടുക്കി. നെയ്യാറ്റിൻകരകൊറ്റാമം സ്വദേശി നിരഞ്ചൻ (16) ആണ് ആത്മഹത്യ ചെയ്തത്. ആറയൂർ സ്കൂളിലെവിദ്യാർത്ഥിയാണ്. അമ്മയുമായി വഴക്കിട്ടതിനു ശേഷം വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ് കേസെടുത്തു.
.jpg)

