തയ്യിൽ അന്നമ്മ നിര്യാതയായി
May 22, 2023, 15:35 IST

കണ്ണൂർ: പരപ്പയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തയ്യിൽ ഉലഹന്നാന്റെ ഭാര്യ അന്നമ്മ( 97) നിര്യാതയായി. സംസ്കാരം പാലാവയൽ സെന്റ് ജോൺസ് സിമിത്തേരിയിൽ. നടത്തി. ആലക്കോട് പരപ്പ യിലുള്ള ജെയിംസ് തയ്യിലിന്റെ ഭവനത്തിലും, തുടർന്ന് പാലാവയൽ മലാംകടവിലുള്ള പാപ്പച്ചൻ തയ്യിലിന്റെ ഭവനത്തിലും മൃതദേഹം പൊതുദർശനത്തിനായി വെച്ചു.
മക്കൾ : മാത്യു, പരേതയായ പെണ്ണമ്മ, പാപ്പച്ചൻ , പരേതയായ മേരി, തോമാച്ചൻ, കുഞ്ഞേപ്, ജോയ് , ജെയിംസ്, മോളി, ജോർജ്. (ദീപിക സർക്കുലേഷൻ മാനേജർ കണ്ണൂർ യൂണിറ്റ് ,തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി) മരുമക്കൾ : മേരി വാണിശ്ശേരി , തോമസ് കപ്പലുമാക്കൽ,ചിന്നമ്മകുമ്മിണിയിൽ, ജോസ് വയലാമണ്ണിൽ, ലീലാമ്മ വാഴക്കാലായിൽ, ഷൈനി കൈതക്കൽ, അന്നമ്മ വടക്കേക്കുറ്റ് , മോളി ആലക്കൽ, ചെറി യാച്ചൻ കാപ്പിൽ , ഷീന നെടുംതുരുത്തിയിൽ