ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി
Updated: Oct 24, 2026, 12:19 IST
ഭൗതീകശരീരം ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളര കുറുക്കൻ ചാൽ പൊതു ശ്മശാനത്തിൽ സംസ്കാരം.
ബക്കളം : തളിപ്പറമ്പ ഹൈവേയിലെ വാഹന ഇലക്ട്രിക്ക്ൽ വർക്ക് ഷോപ്പ് ഉടമ ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ (70) നിര്യാതനായി.പരേതരായ തറോൽ പാഞ്ചാലിയുടെയും പുറന്തറ ഗോവിന്ദൻ്റെയും മകനാണ്. സി.പി.ഐ. എം ബക്കളം ബ്രാഞ്ച് മെമ്പറും തറോൽ ഗുരുസ്ഥാനം കാരണവരുമാണ്.
ഭാര്യ : ബേബി, മക്കൾ റിബിൻ (സൌദി അറേബ്യ), രേഷ്‌മ, വിപിൻ . (ഗോൾഡൻ സെയിൽസ് കണ്ണൂർ). മരുമക്കൾ അഞ്ചുശ്രീ (നാറാത്ത്), ശ്രവൺ (ചക്കര കല്ല്). സഹോദരങ്ങൾ ഗൗരി , ജയശീലൻ (ടൈലർ പറശ്ശിനിക്കടവ് ), പ്രീത (മയ്യിൽ),പരേതരായ ഗോപാലൻ,പത്മിനി, ( തളിയിൽ) പത്മനാഭൻ
ഭൗതീകശരീരം ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളര കുറുക്കൻ ചാൽ പൊതു ശ്മശാനത്തിൽ സംസ്കാരം.
.jpg)


