കണ്ണൂരിലെ തച്ചറക്കൽ ഗോപാലൻ നമ്പ്യാർ നിര്യാതനായി
Updated: Jan 3, 2026, 19:24 IST
കണ്ണൂർ : തോട്ടട സ്വദേശിയും ദീർഘകാലം ബാംഗ്ലുർ ഭാരത് ഇലക്ട്രോണിക്സിൽ ഉദ്യോഗസ്ഥനുമായിരുന്ന തച്ചറക്കൽ ഗോപാലൻ നമ്പ്യാർ (89) ബാംഗ്ലുരിൽ നിര്യാതനായി. മൃതദേഹം മെഡി അഗ്രഹാര ക്രിമിറ്റോറിയത്തിൽ സംസ്ക്കരിച്ചു.പരേതരായ രയരപ്പൻ നമ്പ്യാർ, നാരായണി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ പി.കെ ജാനകി, മക്കൾ പരിമള, സ്മിത. മരുമക്കൾ രാജശേഖരൻ, മുരളീധരൻ. സഹോദരൻ പരേതനായ തച്ചറക്കൽ ബാലൻ നമ്പ്യാർ വടക്കുമ്പാട് (പെരളശ്ശേരി).
tRootC1469263">.jpg)


