ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി
Jun 5, 2025, 19:55 IST


തൃശ്ശൂർ: ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി. ട്രെയിനിൽ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്. ചാലക്കുടിയിലാണ് സംഭവം.
ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്.കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയിൽ ജോലിയിയിൽ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ.
tRootC1469263">