കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു

DROWNED TO DEATH
DROWNED TO DEATH

കോട്ടയം: ഒളശ്ശയിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. മാവുങ്കൽ അലൻ ദേവസ്യയാ (18) ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം ഭക്ഷണം കഴിക്കാൻ പോയ അലനെ കഴിഞ്ഞദിവസം രാത്രി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ബസേലിയോസ് കോളേജ് ഡിഗ്രി വിദ്യാർഥിയാണ്. വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
 

tRootC1469263">

Tags